Friday 4 December, 2009

മഞ്ഞിൽ വിരിഞ്ഞ മന്ദാരങ്ങൾ

പ്രണയം സുന്ദരമാണ്.ദിവ്യമാണ്.ഒരിക്കൽ അന്ധത അവനെ ഇല്ലാതാക്കുമെന്ന് അറിഞ്ഞിട്ടും അവൻ അവളെ പ്രണയിക്കുകയാണ്.ഒരു സിനിമപോലെ മനസ്സിൽ മായാതെ അവശേഷിപ്പിക്കാൻ ഒരു ജിവിതകഥ കൂടി.